11-sob-ponnachan

കടമ്പനാട്: തുവയൂർ തെക്ക് പ്രിൻസ് വില്ലയിൽ പി. പൊന്നച്ചൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വത്സമ്മ പൊന്നച്ചൻ . മക്കൾ: പ്രിൻസ് പൊന്നച്ചൻ, പ്രിറ്റി പൊന്നച്ചൻ. മരുമകൻ: സജു ഉമ്മൻ.