narayansharma-p-83

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം പു​ന്നൂർ മഠ​ത്തിൽ പി. നാ​രാ​യ​ണ​ശർ​മ്മ (83, റി​ട്ട. എ​സ്.ബി.ഐ​) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ചെ​ല്ല​മ്മാൾ (റി​ട്ട. എം.എ​സ്.എം ഹൈ​സ്​കൂൾ, കാ​യം​കു​ളം). മ​ക്കൾ: പ​ര​മേ​ശ്വ​ര​ശർ​മ്മ (ഹെൽ​ത്ത് ഡി​പ്പാർ​ട്ട്‌​മെന്റ്), കൃ​ഷ്​ണ​കു​മാർ (സ്വാ​മീ​സ് ഇ​ല്​ക്ട്രി​ക്കൽ​സ്, ക​രു​നാ​ഗ​പ്പ​ള്ളി), മി​നി.എ​സ്. ശർ​മ്മ. മ​രു​മ​ക്കൾ: ബി​ന്ദു (കെ​.എ​സ്​.ആർ.​ടി​.സി, ക​രു​നാ​ഗ​പ്പ​ള്ളി), മീ​ന, ക​ണ്ണൻ (റി​ട്ട. വി​പ്രോ).