ചേർത്തല: ലീഗൽ മെട്രോളജി ചേർത്തല ഓഫീസിൽ, കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച അളവ്,തൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്റവയ്പും പുനരാരംഭിച്ചതായി ഓഫീസർ അറിയിച്ചു.ഫോൺ: 0478 281 8741,8281698042.