വള്ളികുന്നം: കാരാഴ്മ തട്ടയ്ക്കാട്ട് കടവിൽ ലക്ഷം വീട്ടിൽ വില്യം സഖറിയ (ബെന്നി, 63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: സ്റ്റെല്ല വില്യം .മകൾ :സിൽസില .