പറയകാട് : കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡ് പൊൻപുറം നിവർത്തിൽ എൻ.എസ്.ഹമീദ് (71) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: നിസഫൈസൽ (സ്പിന്നിംഗ് മിൽ,ആലപ്പുഴ),നിഷാദ്,നിഫസുൽഫി.മരുമക്കൾ: ഫൈസൽ(ദുബായ്),സുൽഫിക്കർ(ഇറ്റലി),തസ്‌നി.