ചേർത്തല: നഗരസഭ പത്താം വാർഡിൽ കാളികുളങ്ങര ഇല്ലത്ത് കേശവൻ നമ്പൂതിരി (74)നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജ്ജനം. മക്കൾ: ശ്രീകുമാർ,ശ്രീജിത്ത് (കേരള പൊലീസ്, തൃശൂർ),ശ്രീജ. മരുമക്കൾ:ശ്രുതി, ഉഷ.