മാന്നാർ: മാന്നാർ സബ് സ്റ്റേഷനിൽ 33 കെ.വി മെയിന്റൻസ് നടക്കുന്നതിനാൽ മാന്നാർ സെക്ഷന്റെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജി​നി​യർ അറിയിച്ചു.