ചേർത്തല:തണ്ണീർമുക്കം ബിഷപ്പ് മങ്കുഴിക്കരി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 18 വർഷമായി നടത്തിവരുന്ന ബിഷപ്പ് മങ്കുഴിക്കരി സ്മാരക അഖില കേരള പ്രസംഗ മത്സരം കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തില്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഫാ.ജോസഫ് ഡി.പ്ലാക്കൽ അറിയിച്ചു.