കുട്ടനാട് : മുട്ടാർ നൂറുപറയിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഭാർഗവി (88)നിരൃാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബോസ്, അജിതമ്മ, സ്വർണമ്മ, ശങ്കർ (എസ്.എൻ.ഡി.പി യോഗം മുട്ടാർ 9ാം നമ്പർ ശാഖാ യോഗം സെക്രട്ടറി). മരുമക്കൾ : പ്രദീപ് കുമാർ, അജിത് കുമാർ, ഗംഗ, ആഷ.