തുറവൂർ: റീ ബിൽഡ് കേരള ഇനിഷേറ്റീവ് ജൈവ ഗൃഹം -സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി കോടംതുരുത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി പാഠശാല സംഘടിപ്പിച്ചു.റിട്ട. വെറ്ററിനറി ഡോ.പ്രേംകുമാർ ക്ലാസ് നയിച്ചു.കൃഷി ഓഫീസർ ബി.ഇന്ദു, കൃഷി അസി.രഞ്ജിത്ത് കുമാർ, ആത്മ ഫീൽഡ് അസി.സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.