അരുർ:പ്രവാസി കോൺഗ്രസ് അരുർ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ഷൗക്കത്ത് അലി (പ്രസിഡന്റ്), വിഷ്ണു (വൈസ് പ്രസിഡന്റ്), പയസ് വില്യം (ജനറൽ സെക്രട്ടറി), ആൻസിൽ (ജോയിന്റ് സെക്രട്ടറി), ഹാരിസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. .