ചേർത്തല: ആകാശവാണി ആലപ്പുഴ നിലയം പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആൾ കേരള റേഡിയോ ലിസണേഴ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വി.എ.അശോകൻ,ചേർത്തല വിലാബ്,സതീശൻ എന്നിവർ പങ്കെടുത്തു.