ആലപ്പുഴ: സൗത്ത് സെക്‌ഷൻ പരിധിയിൽ റെയ്ബാൻ,വെള്ളക്കിണർ,ഭജനമഠം,ബീഫ് സ്റ്റാൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ചങ്ങനാശേരി മുക്കിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈദ്യുതി മുടങ്ങും.