elisabath

എടത്വ: തെങ്ങുംപള്ളി പറമ്പിൽ തോംസന്റെ ഭാര്യ നിരണം എലിസബത്ത് പി. കുര്യൻ (ലതിക -57,സെന്റ് മേരീസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അശ്വിൻ ടി. തോംസൺ (ബഹ്‌റൈൻ), നിനു തോംസൺ (സൗദി അറേബ്യ). മരുമക്കൾ: ജെലിൻ (ബഹ്‌റൈൻ), വിജന്ത്‌ (സൗദി അറേബ്യ).