അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ വളഞ്ഞവഴി, കാക്കാഴം, മാവേലി, റേ, കരയോഗം, അപ്പയ്ക്കൽ, കളപ്പുര, സിസ്കോ 1, പ്രാർത്ഥനാ സമിതി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും