അമ്പലപ്പുഴ: കരുമാടി മുളക്കിയിൽ വീട്ടിൽ എൻ. പുരുഷോത്തമൻ നായരുടെ ഭാര്യ ജെ. സീതാലക്ഷ്മി (62 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 15ന് രാവിലെ 9ന്. മക്കൾ : പ്രമോദ് കുമാർ, പ്രദീപ് കുമാർ, പ്രവീൺ കുമാർ. മരുമക്കൾ : അനിത, രശ്മി, വീണ.