കായംകുളം : മേഘ്നയ്ക്കാത്ത് വടക്കതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കമലാവതി (92) നിര്യാതയായി. മക്കൾ: ഉഷാദേവി, ഗീതാദേവി, പരേതനായ അജിത്ത്കുമാർ, അനിൽകുമാർ. മരുമക്കൾ: വാസവൻ, കമലാസനൻ, രാജേശ്വരി, അജിതകുമാരി. സഞ്ചയനം 16ന് രാവിലെ 8ന്.