a

മാവേലിക്കര: ചെന്നിത്തല തെക്കുംമുറി കൊറ്റോട്ട് പുത്തൻവീട്ടിൽ കർമ്മേൽ എനോക്ക് ഹൗസിൽ ഡി.തങ്കച്ചന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കോട്ടമുറി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു, ബിജി, ബിനോയ്, ബിൻസി. മരുമക്കൾ: ജോയ്സ്, റോയ്, ഷിനി, ഷിബു.