മാമ്പുഴക്കരി : നീണ്ടിശേരിയിൽ എൻ.എ ജോർജ് (വക്കച്ചൻ,84) നിര്യാതനായി. മാമ്പുഴക്കരി പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനായിരുന്നു.ഭാര്യ : പരേതയായ സെലിൻ.മക്കൾ:ജിജി,ബിജി. മരുമക്കൾ: തങ്കച്ചൻ പള്ളത്ത്, ബിജി