john-devid

മാന്നാർ : ചെന്നിത്തല ഈഴക്കടവ് മദാംമൂട്ടിൽ പരേതനായ മേജർ എം.ജെ ഡേവിഡിന്റെ മകൻ ജോൺ ഡേവിഡ് (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : സൂസൻ. മക്കൾ : ഷോൺ, സ്റ്റാൻ.