ചേർത്തല:മുനിസിപ്പൽ16-ാംവാർഡിൽ മരുത്തോർവട്ടം നെല്ലിശേരിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ഭവാനിയമ്മ (88)നിര്യാതയായി. മക്കൾ:രാധാകൃഷ്ണൻ,ബിജു,ബിന്ദു, പരേതനായ ഹരികുമാർ. മരുമക്കൾ:സുവർണ,മണിക്കുട്ടി,രാഖി.