
ചേർത്തല:കടക്കരപ്പള്ളി ഗവ.എൽ.പി.എസ് റിട്ട.ഹെഡ്മാസ്റ്റർ തങ്കി കോതാട്ട് കെ.എസ്.അല്ലേശ് (95)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ഏലിക്കുട്ടി.മക്കൾ.സേവ്യർ അലക്‌സ് (റിട്ട.ഉദ്യോഗസ്ഥൻ തിരൂർ സബ് കോടതി ), കെ.എ.ജോസ് ബാബു (റിട്ട.ഉദ്യോഗസ്ഥൻ വിദ്യാഭ്യാസ വകുപ്പ്,ചേർത്തല),ഷേർളി,ഷൈല,ഷീല.മരുമക്കൾ:കെ.പി.ജാൻസി(അദ്ധ്യാപിക,സെന്റ് ജോർജ്ജ് എച്ച്.എസ് തങ്കി),
എം.ബിജി(അദ്ധ്യാപിക ഗവ.എൽ.പി.എസ് കടക്കരപ്പള്ളി),പി.ജെ ആന്റണി (കൈരളി ഫർണിഷേഴ്‌സ് തങ്കി),
ടി.എം ജോസ്,ജോസ് മോൻ.