obituary

മാരാരിക്കുളം:മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പൊള്ളേത്തൈ കൊച്ചുവീട്ടിൽചിറ സുകുമാരൻ(65)നിര്യാതനായി.ഭാര്യ:വിജയമ്മ.മക്കൾ:സുധീഷ്,അഞ്ജലി.മരുമക്കൾ:കാവ്യം,രഞ്ജിത്ത്.