ചേർത്തല:മുനിസിപ്പൽ 13-ാം വാർഡിൽ തുഷാരം വീട്ടിൽ ജി.രാജീവൻ(72)നിര്യാതനായി.ചേർത്തലയിലെ
പലചരക്കു വ്യാപാരിയായിരുന്നു. ഭാര്യ:ഇന്ദിര.മക്കൾ:മഞ്ജു(ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കുറുപ്പൻ കുളങ്ങര),സന്ധ്യ(യു.കെ.),ആർ.വരുൺ.മരുമക്കൾ:സുനിൽകുമാർ,ഡോ.വി.സുരേഷ്(യു.കെ.).ഡോ.നവ്യ.പി. മേനോൻ.