കറ്റാനം: എൽ ഡി.എഫ് ഭരണിക്കാവ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കമ്മ്യൂണിറ്റി ഹാളിൽ എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കോശി അലക്സ് അദ്ധ്യക്ഷനായി.ആർ.ഗംഗാധരൻ, ജി.രമേശ് കുമാർ, ബി വിശ്വനാഥൻ, അർഷാദ്, ജില്ലാ ,ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർത്ഥികളായ നികേഷ് തമ്പി , എ.എം ഹാഷിർ രജനി ജയദേവ് തുടങ്ങിയവർ സംസാരിച്ചു.എ സ് ജ്യോതികുമാർ സ്വാഗതവും സിബി വർഗീസ് നന്ദിയും പറഞ്ഞു. ഭാ
വാഹികൾ: കെ.ജി ഹരികുമാർ പ്രസിഡന്റ്), കോശി അലക്സ് (സെക്രട്ടറി).