ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി കേളമംഗലം കുരിശടിക്ക് സമീപം പൈപ്പ് ലൈനിൽ ലീക്കുണ്ടായ ഭാഗത്തെ അറ്റകുറ്റപ്പണികൾ റോഡ് മുറിക്കുന്നതിനുള്ള അനുമതി ലഭിച്ച ശേഷം തുടങ്ങും. ഇതുവരെ കരുമാടി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിംഗ് മുടങ്ങുന്നതിനാൽ പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരി​ക്കണമമെന്ന് പ്രോജക്ടർ മാനേജർ അറിയിച്ചു.