കുട്ടനാട്: മിത്രക്കരി കൂത്തുപളളി വീട്ടിൽ സി. ദിനേശൻ നിരൃാതനായി. ഭാര്യ: തങ്കമ്മ. മക്കൾ : ദിനീഷ്, ദിനിത. മരുമക്കൾ: സൂരൃ, ബിജു.