ചെന്നിത്തല: നീലമന ഇല്ലം ശങ്കരൻ നമ്പൂതിരിയുടെ മകളും എൻ.നാരായണൻ നമ്പൂതിരിയുടെ ഭാര്യയുമായ ജയ എസ്. (49)നിര്യാതയായി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം മേൽശാന്തി അശോകൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി ദേവി സഹോദരിയാണ്. മകൻ:ജിഷ്ണു നാരായണൻ നമ്പൂതിരി. മരുമകൾ:ആര്യദേവി