അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ എസ്.എൻ.കവല സഫീദ മുതൽ അറുനൂറ് ഷാപ്പ് വരെയും കരുമാടി ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമറിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ വാടയ്ക്കൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.