ചാരുംമൂട്: എൽ.ഡി.എഫ് താമരക്കുളം പഞ്ചായത്ത് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ജി. വാസവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.രവീന്ദ്രൻ, നൂറനാട് ജയകുമാർ, പി.എ.സമദ്, പി.ജോസഫ് , കെ.രാജൻ പിള്ള, ജി.രഘു, പി.രാജൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ - ബ്ളോക്ക് - ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളെ കൺവെൻഷനിൽ പരിചയപ്പെടുത്തി.