കാവാലം: ഗീതാഭവനിൽ പരേതനായ കെ.സി.ജനാർദ്ദനൻ പിള്ളയുടെ ഭാര്യ റിട്ട. അദ്ധ്യാപിക സരസ്വതിയമ്മ (87) നിര്യാതയായി. കാവാലം ഗവ.യു.പി.എസ് ,കിഴക്കേചേന്നങ്കരി ഗവ. എൽ.പി.എസ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഭരത് കുമാർ, അനന്തകൃഷ്ണൻ ,ശ്രീകുമാർ ,ശ്രീദേവി , ജ്യോതി ,ഗീത. മരുമക്കൾ: രഘു ,സുജാത ,പരേതനായ അജിത് കുമാർ ,ചന്ദ്രമോഹൻ ,രാഖി ശ്രീകുമാർ.