13-sob-raghavan

കടമ്പനാട്: തുവയൂർ തെക്ക് ഷിബു മന്ദിരത്തിൽ എൻ. രാഘവൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: സുഭി, ലിഭി, ഷിബു. മരുമക്കൾ: വിക്രമൻ, ഗിരികുമാർ, ശ്യാമിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.