ambala

അമ്പലപ്പുഴ: തകഴി പടഹാരം അറുപതിൽ പുത്തൻപുരയ്ക്കൽ (മാലിശേരി ) എം.സി.ചാക്കോ നിര്യാതനായി. സംസ്ക്കാരം നന്ന് വൈകിട്ട് 5 ന് പടഹാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജയിംസ്, ഷിജി, ജോണി, ജോമോൻ, ജയ, ജെൻസി, ജെറ്റി. മരുമക്കൾ: മരീന, സാബു, മോളിക്കുട്ടി, പ്രിയ, സജി, ആന്റപ്പൻ, റെജി, ജോഷി.