ആലപ്പുഴ: ആലപ്പുഴ നഗരസഭ മുൻ കൗൺസിലർ ചാത്തനാട് മനപ്പള്ളിശേരിൽ മണി ടീച്ചറിന്റെയും കെ.കുമാരന്റെയും മകൻ എം.കെ.ബാബു (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ :മിനി. മക്കൾ:അശ്വതി, അനശ്വര. മരുമകൻ: അജേഷ്.