n-lakshmanan

എരുവ: എരുവ പടിഞ്ഞാറ് പൗർണമിയിൽ എൻ. ലക്ഷ്മണൻ (70) നിര്യാതനായി .ഭാര്യ:രാധാമണി. മക്കൾ: വിദ്യ, വിമൽ. മരുമക്കൾ: രാജു, അഞ്ജലി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.