ചേർത്തല: എൻ.ഡി.എ തണ്ണീർമുക്കം മേഖല തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസ് ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സാനു സുധീന്ദ്രൻ, ഷീനാ ബൈജു,എൻ.ഉമേഷ്,യു. ദിൽജിത്ത്, ശശിധരൻ അറയ്ക്കൽ, ശ്യാം കാർത്തികേയൻ,വി.പി.ബിനു, കെ.ജയകുമാർ എന്നിവർ പങ്കെടുത്തു.