ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് നീലിമംഗലത്ത് മൂപ്പംതറ തങ്കപ്പൻ(90)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:ഹരിദാസ്,രമണൻ,രമ,ലത,രജിമോൻ.മരുമക്കൾ:ദേവു,അംബിക,അനിൽകുമാർ,വിശ്വനാഥൻ,അനിത.