kt-abraham

ആലപ്പുഴ: കരളകം വാർഡിൽ കാപ്പിൽ ചിറയിൽ കെ.ടി.എബ്രഹാം (പാപ്പച്ചൻ - 80) നിര്യാതനായി, സംസ്കാരം ഇന്ന് വൈകിട്ട് 3 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മാർട്ടിൻ, മാർഷൽ, ബെറ്റി, മനോജ്, ബെന്നി, റെന്നി. മരുമക്കൾ: ബിന്നി, ജിജി, ലാലൻ, മാഗ്ളിൻ, നീതു.