s

മുതുകുളം : കേന്ദ്രസംസ്ഥാന സർക്കാരുകൾ വിമുക്തഭടൻമാരോട് കാണിക്കുന്ന അവഗണനക്കെതിരെ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചിങ്ങോലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് ആർ.പിള്ള ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ബിജു പുത്തൻ പുരയിൽ,ജോയിന്റ്‌ സെക്രട്ടറി ശശികൃഷ്ണൻ, മഹിള വിംഗ് പ്രസിഡന്റ് സുഗതകുമാരി, ശോഭപത്മജൻ തുടങ്ങിയവർ സംസാരിച്ചു .