ചേർത്തല:ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കെ.വി.എം.സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കായി സൗജന്യ രക്ത പരിശോധനയും നേത്ര പരിശോധനയും ബോധവത്കരണ ക്ലാസും ഇന്ന് രാവിലെ 10ന് ആശുപത്രി അങ്കണത്തിൽ നടത്തും.സീനിയർ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.പി.വിനോദ്കുമാർ രോഗികളെ പരിശോധിച്ച് ബോധവത്കരണവും നടത്തും.ഫോൺ:9072 994 994.