അരൂർ: അരൂർ വിജയാംബിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കവി.എം.കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻറ് എൻ.കെ.സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, ഗ്രന്ഥശാല സെക്രട്ടറി പി.വി.ലാലു തുടങ്ങിയവർ സംസാരിച്ചു.