tv-r

അരൂർ: കെൽട്രോൺ കൺട്രോൾസ് റിട്ട. ജീവനക്കാരൻ അരൂർ തോട്ടംകര ടി.പി.ജോർജ് (60) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ :ജോബി പോൾ ,മേരി ജിയ. മരുമകൾ: മേരി ഗ്രിനി.