തുറവൂർ: റിട്ട. ഡെപ്യൂട്ടി കളക്ടർ പട്ടണക്കാട് ഷാഫി മൻസിൽ (വെട്ടത്തിൽ ) എ. കെ കുഞ്ഞുപരീത് (85) നിര്യാതനായി. ഭാര്യ : കൊച്ചുറാബി (റിട്ട.അദ്ധ്യാപിക). മക്കൾ: കെ.ഷാഫി ( വെട്ടത്തിൽ ഏജൻസീസ്, പൊന്നാംവെളി ), ഷൈബ (എച്ച് .എസ് . എ, കൊങ്ങോർപള്ളി, വടക്കൻ പറവൂർ), ഷാനിത ( അസി. മാനേജർ, ഫെഡറൽ ബാങ്ക്, മാങ്കാകുഴി ).മരുമക്കൾ:സ്മിത, മുഹമ്മദ് സഗീർ ( വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്, ആലുവ), സിയാദ് ( കെമിക്കൽ ഇൻസ്‌പെക്ടർ, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് കൊല്ലം).