എരമല്ലൂർ: എരമല്ലൂർ തേടിശ്ശേരിൽ കുടുംബ സർപ്പ ദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.