vijayakumar

ചാരുംമൂട് : താമരക്കുളം മേക്കുംമുറി ചൈതന്യയിൽ (മരുന്നനാട്ട്) വിജയകുമാർ (54) കൊവിഡ് ബാധിച്ച് മരിച്ചു.

മൂന്നു ദിവസം മുമ്പ് ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഭാര്യ: ബിന്ദു.. മക്കൾ : അശ്വിൻ വിജയ് (സൈനികൻ), അമലു .