tv-r

എരമല്ലൂർ:എരമല്ലൂർ കണ്ണേഴത്ത് വീട്ടിൽ മാധവൻ (64) നിര്യാതനായി. ഭാര്യ: സുകുമാരി .മക്കൾ: സിനീഷ് മാധവൻ (ആർ എസ് എസ് ജില്ലാ സഹകാര്യവാഹ്), സീമ, സിജീഷ് . മരുമക്കൾ: ദിവ്യ, ഷുക്കിൽ,നിമ്മി. സഞ്ചയനം 19 ന് രാവിലെ 8 ന്