മാന്നാർ : കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദ്വിദിനപദയാത്ര ഇന്ന്

വൈകിട്ട് 5ന് എണ്ണയ്ക്കാട്ട് സമാപിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അശോക് കുമാർ അറിയിച്ചു.

പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും സ്വജന പക്ഷപാതിത്വത്തിനുമെതിരാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു.