മാന്നാർ : കെ.എസ്.ഇ.ബി മാന്നാർ സെക്ഷന്റെ പരിധിയിലെ പറമ്പത്തൂർ പടി, ചിറക്കുഴി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.