bhavaniyamma

മാന്നാർ: കുരട്ടിക്കാട് പല്ലവന വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ഭവാനിയമ്മ(97) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ജഗദമ്മ,തങ്കമണി(യു.എസ്.എ) ,ലീലാമണി, ഉണ്ണി(യു.എസ്.എ),രാജൻ (യു.എസ്.എ).മരുമക്കൾ: ഹരികുമാർ(യു.എസ്.എ),രവീന്ദ്രക്കുറുപ്പ്, ഗീത(യു.എസ്.എ) പരേതനായ അനന്തക്കുറുപ്പ്.