ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് വാർഡ് 13-ാം വാർഡ് വെട്ടയ്ക്കൽ അമ്പാടിയിൽ പരേതനായ വാസുദേവന്റെ ഭാര്യ മൃദുലകുമാരി (70)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ:ജയേഷ്(ഡെപ്യൂട്ടി തഹസിൽദാർ, കൊച്ചി താലൂക്ക് ഓഫീസ്),ദീപശ്രീ,ഉഷശ്രീ(സൗത്ത് കൊറിയ). മരുമക്കൾ ബിനിത (എസ്.സി.ബി 1812 വെട്ടയ്ക്കൽ), വേണുഗോപാൽ (അക്കൗണ്ട്‌സ് പ്രാക്ടീഷണർ, ആലപ്പുഴ),ഡോ.ശ്യാം കൃഷ്ണ (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരൻ: പി.എസ്.എൻ ബാബു (സെക്രട്ടറി ഇൻ ചാർജ്ജ്,എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയൻ,യോഗം കൗൺസിലർ). സഞ്ചയനം 20ന് രാവിലെ 9 ന്.